You are here: Bombay Orthodox Diocese»Diocese News»എത്തിയോപ്യൻ പാത്രിയർക്കീസ് പരിശുദ്ധ ആബൂനാ മത്ത്യാസ് ഇന്ന് മുംബയിൽ

എത്തിയോപ്യൻ പാത്രിയർക്കീസ് പരിശുദ്ധ ആബൂനാ മത്ത്യാസ് ഇന്ന് മുംബയിൽ

abune-matyas-17ഒരാഴ്ച കാലത്തെ മലങ്കര സഭ സന്ദർശനം പൂർത്തീകരിച്ചശേഷം തിരികെപോകുന്ന എത്തിയോപ്യൻ പാത്രിയർക്കീസ് പരിശുദ്ധ ആബൂനാ മത്ത്യാസും സംഘവും ഇന്ന് മുംബൈയിൽ എത്തിചേരുന്നു . വൈകുംനേരം 6 മണിയോടുകൂടി മുംബൈ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന പാത്രിക്കീസിനും പ്രതിനിധി സംഘത്തിനും മലങ്കര ഓർത്തഡോൿസ് സഭ ബോംബെ ഭദ്രാസനം ഇന്ന് വൈകുംനേരം 7 മണിക്ക് ദാദർ സെയിന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് സ്വീകരണം നൽകും .ചടങ്ങിൽ അഹമ്മദാബാദ് ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഡോ . ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനിയും പങ്കെടുക്കുന്നു . മലങ്കര ഓർത്തഡോൿസ് സഭ ഉൾപ്പെടുന്ന ഓറിയെന്റൽ ഓർത്തഡോൿസ് കുടുംബത്തിലെ ഒരു അംഗ സഭയാണ് എത്തിയോപ്യൻ ഓർത്തഡോൿസ് സഭ. ആബൂനാ മത്ത്യാസിന്റെ മുൻഗാമി ആബൂനാ പൗലോസും മലങ്കര സഭ സന്ദർശിച്ചുട്ടുണ്ട് .എത്തിയോപ്യൻ സഭ അംഗങ്ങളായ അനേകം വിദ്യാർത്ഥികൾ മുംബൈയിലും പൂനെയിലും പഠിക്കുന്നുണ്ട് .

15181336_1034246403367882_9150130758190452956_nEthiopian Patriarch His Holiness Abune Mathias will be facilitated this Thursday November 24, 2016 at 7. 30pm in St Mary’s Orthodox Cathedral – Dadar. The Holy father will be accompanied by 2 Ethiopian Metropolitans and H.G.Dr Geevarghese Mar Yulios, Metropolitan of Ahmedbad and other dignitaries.
His Holiness will be reaching Mumbai International airport by 6.00 pm. We expect them to reach Dadar Cathedral between 7.00-8.00 pm. Diocese of Bombay is hoisting a welcome gathering to honour the presence of these Spiritual Fathers in our midst.
Come and seek blessings of this Holy father.