Visit BODC Diocesan Directory

You are here: Bombay Orthodox Diocese»Archive for August 2016

Archive for August 2016

FOUNDATION STONE LAID FOR NEW CHURCH AT KARAD, MAHARASHTRA

14088569_10202177979806867_4712442108182155661_nദൈവമാതാവിന്റെ നാമത്തിൽ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം 26 ആം തിയതി രാവിലെ മുംബൈ ഭദ്രാസനാധിപൻ അഭി.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലിത്ത നിർവഹിച്ചു. സഭക്ക് സ്വാന്തമായി വി.കുർബാന അർപ്പിക്കുന്നതിനു സ്വാകാര്യം ഇല്ലാത്തതുമൂലം സെൻറ് തോമസ് സീറോ -മലബാർ ദേവാലയത്തിൽ വച്ച് വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ. അഭി.മെത്രാപോലിത്ത ഗീവർഗീസ് മാർ കൂറിലോസ് അധ്യക്ഷത വഹിച്ചു . ഫാ. ടോമി കരീലക്കുളം , ഫാ. മാർട്ടിൻ ഇലക്കാട്‌നാല്‌പറയിൽ , ഫാ. ജോസഫ് കിഴക്കേക്കുന്നേൽ , സിസ്റ്റർ ലൂർദ് മേരി എന്നിവർ ആശംസകൾ അർപ്പിച്ചു. ശുശ്രൂഷകൾക്ക് വികാരി ഫാ. സ്കറിയ തോമസ് സഹകാർമികത്വം വഹിച്ചു …. 14051599_10202177977966821_8392786017523605375_n14054028_10202177982206927_5691096308072633476_n14102304_10202177981726915_4817419741375184994_n14040082_10202177982766941_3181154781704780891_n

President Barak Obama greeted His Holiness Baselius Marthoma Paulos II on his 70th  Birthday

14088438_1146663888741505_1133528502962530320_nToday His Holiness Baselios Marthoma Paulos II, the Catholicos of the East and Malankara Metropolitan, the Supreme head of Malankara Orthodox Church celebrating his 70th Birthday. At Present His Holiness is on Apostolic visit to united states of America.  On Saturday, August 27th His Holiness Moran Mar Baselios Marthoma Paulos II celebrated Divine Liturgy at Saint Gregorios Orthodox Church of Floral Park, New York.

14068092_10202186385737010_5925712816513488294_n

After the Divine Liturgy, the Diocese celebrated the 70th Birthday of His Holiness, the birthday of our Diocesan Metropolitan, His Grace Zachariah Mar Nicholovos, and the birthday of Reverend Father Jiss Johnson, Secretary to His Holiness. H.G. Dr Yuhanon Mar Chrisostomos, Metropolitan of Niranam Diocese was also present. Afterwards the Catholicate Day celebration for parishes of New York, Connecticut, Massachusetts, and Canada was also observed. Rev. Fr. Alexander Kurien, a Senior Policy Staff of the current President Obama Administration  presented His Holiness the birthday wishes from the Office of the President. In his letter, President, Barak Obama, sent the following message: 14182267_1026442147469340_466669542_n

“Dear Holiness Moran Mar Baselius Marthoma Paulos IIthe supreme head of the Indian Orthodox Church: Michelle and I send our warmest wishes for your 70th birthday.  As you celebrate your birthday with your spiritual children in the United States of America, please know that I am grateful for inspiring your church for making a spiritual transformation in our communities to defend and respect human rights.  I am inspired by your solemn devotion to caring for the oppressed and cultivating socio economic equality amongst women and girls.  Your concern for improving the world inspires me with great hope for the future.  I hope your birthday is filled with love and laughter, and I wish you all the best for good health and happiness in the year ahead.  I wish you long life and success.”

In his reply, His Holiness appreciated the kindness of the President of the United States for the heartfelt welcome and best wishes, and the support for our churches across the United States.

Diocese of Bombay along with H.G.Geevarghese Mar Coorilos, all Clergy and Faithful wishing His Holiness a blessed birthday. Long Live Catholicos.14152226_1026442754135946_2127551944_o

 

 

DIOCESE OF BOMBAY IS CELEBRATING 4TH SEPTEMBER, SUNDAY AS TITHE OFFERING DAY

As per the Kalpana of H.G.Geevarghese Mar Coorilos, the Diocese of Bombay is celebrating Tithe Offering Day on 4th September, Sunday. His Grace Kalpana is given below.

നമുക്കെത്രയും സ്നേഹിക്കപ്പെട്ടിരിക്കുന്ന എല്ലാ പള്ളി വികാരിമാരും സഹ വികാരിമാരും ദേശത്തു പട്ടക്കാരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വിശ്വാസികളും കൂടികണ്ടെന്നാല്‍ നിങ്ങള്ക്ക് വാഴ്വ്.

പ്രിയരെ,
ആധ്യാത്മിക രംഗത്തും സുവിശേഷ പ്രവര്ത്തകന രംഗത്തും നമ്മുടെ മെത്രാസനം ഏതാനും പദ്ധതികള്‍ ആരംഭിച്ചിരിക്കുന്ന വിവരം നിങ്ങള്‍ ഏവരും അറിഞ്ഞിരിക്കുമല്ലോ. വളരെ വിപുലമായ ഒരു ശുശ്രൂഷാ പദ്ധതിയാണ് Spiritual Revival Ministry ലഷ്യമിടുന്നത്. നാം ഓരോരുത്തരും വിവിധ തലങ്ങളില്‍ ഈ ശുശ്രൂഷയില്‍ പങ്കാളികളാവുകയും, അര്ത്ഥരപൂര്ണ്ണംമായ അനുഭവങ്ങള്‍ പ്രാപിക്കുകയും വേണം. വിപുലമായ പ്രവര്ത്തടനങ്ങള്ക്ക് ആവശ്യമായ സാമ്പത്തികം നാം കണ്ടെത്തേണ്ടിയിരിക്കുന്നു. വ്യക്ത്തിഗത തലത്തില്‍ ആര്ക്കും സാമ്പത്തിക ഭാരം ഉണ്ടാകാതിരിപ്പാന്‍ തക്കവണ്ണം ഒരു കേന്ദ്രഫണ്ട് ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതെപ്പറ്റി വിശദമായി ചര്ച്ചന ചെയ്ത നമ്മുടെ മെത്രാസന വൈദീക യോഗത്തിന്റെട ശുപാര്ശശ പ്രകാരം എല്ലാ വര്ഷരവും സെപ്തംബര്‍ മാസത്തിലെ ആദ്യ ഞായറാഴ്ച്ച നമ്മുടെ മെത്രാസനത്തില്‍ “ദശാംശ സമര്പ്പനണ ദിനം” (Tithe Offering Day) ആയി കൊണ്ടാടുവാന്‍ നിശ്ചയിച്ചിരിക്കുന്നു, വര്ഷശത്തില്‍ ഒരിക്കല്‍ ഓരോരുത്തരും ഒരുമാസത്തെ വരുമാനത്തിന്റെ് ദശാംശം അതായതു വരുമാനത്തിന്റെക പത്തില്‍ ഒന്ന് ദശാംശ സമര്പ്പ്ണമായി നല്കാണമെന്നാണ് പ്രതീഷിക്കുന്നത്
അന്നേ ദിവസം പ്രത്യേക ക്രമീകരണ പ്രകാരം നമ്മുടെ വൈദീകര്‍ ഇടവക മാറി ആരാധന അര്പ്പി ക്കുകയും വി. വേദാനുസൃതമായി ദശാംശ സമര്പ്പറണത്തിന്റൊ പ്രാധാന്യത്തെക്കുറിച്ച് പ്രബോധിപ്പിക്കുകയും ചെയ്യും. അപ്രകാരം സെപ്തംബര്‍ 4 ന് നമ്മുടെ പ്രിയ __________________________________________________________ കശീശ്ശ ആ പള്ളിയില്‍ ആരാധനയ്ക്ക് നേത്രുത്വം നല്കു_ന്നതാണ്. അന്നേ ദിവസം ആ പള്ളിയിലെ വികാരി മറ്റൊരു ദൈവാലയത്തില്‍ ആരാധനയ്ക്ക് നേതൃത്വം നല്കും_.
ദശാംശ സമര്പ്പുണത്തിനുള്ള “കവര്‍” അന്നേ ദിവസം ഇടവകകളില്‍ വിതരണം ചെയ്യുന്നതാണ്. എല്ലാവരും സര്വ്വാ ന്മതാ സഹകരിച്ച് ഈ സംരംഭം വിജയിപ്പിക്കണം എന്ന് സ്നേഹപൂര്വ്വംല നാം ഉത്ബോധിപ്പിക്കുന്നു.
കവറുകള്‍, വരുമാനമുള്ള എല്ലാ വ്യക്തികളിലും എത്തിക്കുകയും തിരികെ വാങ്ങുകയും ചെയ്യുന്നതില്‍ ബഹുമാനപ്പെട്ട എല്ലാ വികാരിമാരും മാനേജിംഗ് കമ്മിറ്റി അഗംങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. ദശാംശ ശേഖരണം പൂര്ത്തി യാക്കി ടി തുകയും, അതാത് ഇടവക വരുമാനത്തിന്റെധ ദശാംശവും ചേര്ത്ത് മെത്രാസന കേന്ദ്രത്തിലേക്ക് ഒക്ടോബര്‍ 31 നകം അയച്ചുതരണം.
ഇങ്ങനെ ശേഖരിക്കുന്ന തുക “Tithe and Spiritual Fund” എന്ന പ്രത്യേക അക്കൌണ്ടില്‍ വക കൊള്ളിക്കുന്നതും അതില്‍ ഒരു ഭാഗം Spiritual Revival പ്രവര്ത്തകനങ്ങള്‍, സുവിശേഷ പ്രവര്ത്തുനങ്ങള്‍ എന്നിവക്കും, ഒരു ഭാഗം നമ്മുടെ ഇടവക അംഗങ്ങളില്‍ അര്ഹശരായവര്ക്കുല വേണ്ടിയുള്ള ധന സഹായത്തിനും ഉപയോഗിക്കുന്നതാണ്. പ്രവര്ത്ത്ന റിപ്പോര്ട്ടും , കണക്കും വര്ഷാം വര്ഷംത കൃത്യമായി പ്രസിദ്ധീകരിച്ച് ഇടവകകളില്‍ എത്തിക്കുന്നതാണ്.
ശേഷം പിന്നാലെ

ദൈവം അനുഗ്രഹിക്കട്ടെ
24/08/16 ക്രിസ്തുവില്‍ നിങ്ങളുടെ ഇടയൻ,
ഗീവര്ഗീ്സ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്താ

Name of the Priests and their assigned Parishes for Tithe Offering Sunday is given below

VASHI REGION
1 Fr T. A Daniel (Airoli) 9422385193 Kalyan West
2 Fr Koshy Alex (Vashi) 9324090598 Thane
3 Fr Kurian Baby (Chembur) 9322425653 Panvel
4 Fr K.P. Varghese (Nerul) 9426770298 Vashi
5 Fr Presquilas Peter (CBD) 7738595988 Nerul
6 Fr Geevarghese Varghese (Jobin)( Kalamboli) 9967996954 Kalamboli
7 Cor-Epi N S Varghese (Panvel) 9819225351 CBD
8 Fr (Rasayani) 3rd SUNDAY Service
9 Fr Abraham Joseph (Khopoli) 9833176567
10 Fr Sam Oommen (Roha) 8764344194 Roha

MALAD REGION
11 Fr Vineet Koshy (Nallosopara) 9820106517 Borivli
12 Fr Benjamin Stephen (Vasairoad) 9619736937 Leave
13 Guest Achen Vasai Road
14 Fr Geevarghese Abraham (Borivli) 9969994460 Kalina
15 Fr Mathew Thannimoottil (Malad) 9869147050 Andheri
16 Fr George Varghese (Malad Asst) 9496672052 Malad 1st Service
17 Fr Varghese Yohannan (Andheri) 9969496900 Malad 2nd Service

DADAR REGION
18 Fr Thomas Philipose (Sakinaka) 9404000338 Mira Rd
19 Fr Varghese Thomas (Joemon)( Kalina) 9923428654 Sakinaka
20 Fr Thomas Myalil (Dadar) 7709867706 Dombivli
21 Fr Thomas Varghese 9820851959 Coloba
22 Fr Thomas K Chacko (Manoj)( Powai) 9892899596 Dadar
23 Fr Geevarghese M S (Mulund) 9757396161 Powai
24 Fr Thomaskutty P N (Thane) 9594738944 Mulund
25 Fr Jacob Thomas (Miraroad) 9869045747 Nallosopara
KALYAN REGION
26 Fr George Abraham (Dombivli) 9819813535 Ambernath
27 Fr Shaji Chacko (Kalyan) 9004519433 Ulhasnagar
28 Fr Paul Mathew (Kalyan East) 9920207749 Kalayan East
29 Fr M E Joseph (Ulhasnagar) 9594243358 Chembur
30 Fr Koshy George (Ambernath) 9970093259 Airoli

PUNE REGION
31 Cor-Epi Zachariah (Pune) 9324514491 ——–
32 Fr Sherin Thomas (Chichwad) 8421654833 ———–
33 Fr T U Thomas (Pimpri) 7383810983 ———–
34 Fr Jacob Koshy (Diggie) 9892129033 ————-
35 Fr John Mathai (Dehuroad) 8108953583 —————-
36 Fr Jiji K Thomas (Khadiki) 9967023532 ————-
37 Fr Scaria Thomas (Sibi) (Karad) 9637512436 Karad

NASIK REGION
38 Fr Jose Isaac (Nasik) 8806245538 Aurangabad
39 Fr P C Thomas (Seminary)( Bhusawal)
40 Fr Shaji P John (Seminary)( Devalali) 07118271696
41 Fr Joshy P Jacob (Seminary)( Dhulia) 071182271696

SURAT REGION
42 Fr Sajeev K Varghese (Silvasa) 8469224204 Valsad
43 Fr Thomas Chacko (Rijo) (Suret) 9819391904 Vapi
44 Fr Aneesh Chako (Vapi) 8605869673 Silvasa
45 Fr John Mathew (Valsad) Suret
46 Fr Thomaskutty C (Aurangabad) Nasik
47 Fr K Yohannan (Seminary) (Ahmednagar) 07118271696 Ahmednagar