Visit BODC Diocesan Directory

You are here: Bombay Orthodox Diocese»Diocese News

Diocese News

37th Annual Feast of St John the Baptist at St Johns Orthodox Church, Andheri from 22nd to 29th, January, 2017

ബോംബെ ഓർത്തഡോൿസ് കൺവെൻഷൻ മെഗാ സമ്മേളനം ഞായറാഴ്ച വാശി സെന്റ് മേരീസ് ഗ്രൗണ്ടിൽ നടക്കും

Backdrop
3rd Bombay Orthodox Convention

ജീവിതത്തിൽ ഉയർച്ച ആഗ്രഹിക്കുന്നവർ താഴ്ചകളിലുടെ കടന്നു പോകണം-  വന്ദ്യ ജോസഫ് ശാമുവേൽ കോർ എപ്പിസ്‌കോപ്പ

 ജീവിതത്തിൽ  ഉയർച്ച ആഗ്രഹിക്കുന്നവർ താഴ്ചകളിലുടെ കടന്നു  പോകണം. മദ്യപാനവും വെറിക്കുത്തും നിരാശ വർദ്ധിപ്പിക്കും. സഭാമക്കൾ വിശുദ്ധ ജീവിത ശൈലി പിൻതുടരണമെന്ന് വന്ദ്യ ജോസഫ് സാമുവൽ കോർ എപ്പിസ്കോപ്പ പറഞ്ഞു . ബോംബെ ഓർത്തഡോൿസ് കൺവെൻഷന്റെ ആദ്യ ദിനമായ ഇന്നലെ വസായ് , സെന്റ് തോമസ് ദേവാലയത്തിൽ മുഖ്യ സന്ദേശം നൽകികൊണ്ട് സംസാരിക്കുകയായിരുന്നു എപ്പിസ്കോപ്പ . വേദപുസ്തകത്തിലെ ഏഴ് താഴ്വരകളായിരുന്നു പ്രതിപാദ്യ വിഷയം. കൺവെൻഷൻ വന്ദ്യ യൗനാൻ മുളമൂട്ടിൽ കോർ എപ്പിസ്കോപ്പ   ഉൽഘാടനം ചെയ്തു. ദ്രാസന കൺവെൻഷൻ ജനറൽ കൺവീനറും വസായ് പള്ളി വികാരിയുമായ ബഞ്ചമിൻ സ്റ്റീഫൻ അച്ചൻ സ്വാഗതവും ശ്രീ’ സജി വ് കൃതജ്ഞതയും പറഞ്ഞു

കൺവെൻഷന്റെ രണ്ടാം ദിനമായ ഇന്ന് സൂററ്റ് റീജിയൻ കൺവെൻഷൻ വാപ്പി, സെന്റ് മേരീസ് ദേവാലയത്തിലും, നാളെ കല്യാൺ റീജിയൻ കൺവെൻഷൻ കല്യാൺ സെന്റ് തോമസ് ദേവാലയത്തിലും , സെൻട്രൽ റീജിയൻ കൺവെൻഷൻ 28 ശനിയാഴ്ച താനെ സെന്റ് സ്റ്റീഫൻസ് ദേവാലയത്തിലും നടക്കുമെന്ന് കൺവെൻഷൻ കൺവീനർ റെവ .ഫാ .എം .എസ് ജോയി അറിയിച്ചു.

ജനുവരി 29 ഞായാറാഴ്ച മെഗാ കൺവെൻഷൻ വാശി സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും . അന്നേ ദിവസം വൈകുനേരം 4 മണി മുതൽ ടീൻസ് , യൂത്ത്, എൽഡേഴ്സ്, യുവ ദമ്പതികൾ എന്നിവർക്ക് വേണ്ടി വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.6 .30 ന് സന്ധ്യാ നമസ്കാരത്തെ തുടർന്ന് നടക്കുന്ന മെഗാ കൺവെൻഷന് ബോംബെ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഗീവര്ഗീസ് മാർ കൂറിലോസ് അധ്യക്ഷത വഹിക്കും. വന്ദ്യ ജോസഫ് ശാമുവേൽ കറുകയിൽ കോർ എപ്പിസ്‌കോപ്പ മുഖ്യ സന്ദേശം നൽകും .ബോംബെ ഡൈയോസീഷ്യൻ കൊയർ ഗാന ശ്രുശൂഷക്ക് നേതൃത്വം വഹിക്കും . മുംബൈ , പൂനെ , നാസിക് , ഗുജറാത്ത് മേഖലകളിൽ നിന്നായി 5000 -ൽ അധികം വിശ്വാസികൾ സമാപന യോഗത്തിൽ പങ്കെടുക്കുമെന്ന് കരുതുന്നു . ഭദ്രാസനത്തിലെ എല്ലാ ഇടവകളിൽ നിന്നും പ്രേത്യേക വാഹന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .

ബോംബെ ഭദ്രാസനത്തിലെ മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന കൺവെൻഷൻ യോഗങ്ങളിലും , ക്ലാസ്സുകളിലും സംബന്ധിച്ച് ആത്മീയ പുതുക്കം പ്രാപിക്കുവാൻ ഏവരുടെയും പ്രാർത്ഥന പൂർവ്വമായ സാനിദ്ധ്യം ക്ഷണിച്ചുകൊള്ളുന്നു.

The Diocesan level counselling formation meet will be held on Monday,30 January, 2017

The Diocesan level counselling formation meet will be held on Monday,30 January, 2017, 4.00 pm at St Mary’s Orthodox Cathedral, Dadar under the president ship of H.G.Geevarghese Mar Coorilos, the Diocesan Metropolitan. As requested earlier any person having degree in Psychology & working in those related fields are requested to come for this meet. Priests & Sunday school teachers well versed in this field are also invited to take part & give your valuable suggestions. Your help will be required to form this team. Mrs Sujatha Vinod, Psychologist will deliver the key points for this team. All participants who will attend this meet are requested to contact – the coordinator Rev.Fr Thomas Myalil. Ph.7709867706

BOMBAY DIOCESAN ASSEMBLY WILL BE HELD ON 4TH, FEBRUARY, 2017

H.G.Geevarghese Mar Coorilos, the Methropolitan of Diocese of Bombay, via  Kalpana No.03/2017, informed all the Parishes that, the meeting of the General Assembly of the Diocese of Bombay-the members elected for the term 2017-22 and the members of the existing Diocesan Council will be held on 4th, Saturday, February, 2017 at 1.30 p.m at Vashi Aramana under the Presidentship of the Diocesan Metropolitan to transact the below given agenda. The representatives to the Diocesan Assembly elected for the aforesaid term from the Parishes along with the Vicar/Assistant Vicar are advised to attend the meeting on time.

Agenda

 1. Prayer
 2. Welcome Speech
 3. To read the notice Kalpana
 4. Presidential Address
 5. To read and confirm the minutes of the previous Annual General Assembly
 6. To elect the Diocesan Secretary& Two Priests and 4 Lay members to the Diocesan Council
 7. Any other matter with the permission of the Chair.
 8. Vote of thanks
 9. Prayer and Benediction

H.G.Mar Coorilos also reminded that the meeting of the legally elected representatives from the Diocese to the Malankara Syrian Christian Association for the term 2017-2022 and the existing Managing Committee Members (to nominate two priests and 4 lay men to be elected as the Managing Committee  from the Diocese by the ensuing Malankara Syrian Association on1st March 2017) will be beld on the same day 10.30am as per the Kalpana No.291/2016 of H.H.Baselius Mar Thoma Paulose II the Catholicose and the Malankara Metropolitan. The duly filled nomination form for the positions mentioned should be submitted to Diocesan Secretary before 12 noon on 3rd February 2017.

 Also after the first meeting there will be a meeting to transact the following Agenda

Agenda

 1. To discuss and decide to conduct an awareness summit for prevention of Kidney diseases
 2. To give awareness on register donation of organs
 3. To organize general counseling centers at Zonal level
 4. To discuss the progress of Diocesan Directory and decide on publishing.

ബോംബെ ഓർത്തഡോൿസ് കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി

മലങ്കര ഓർത്തഡോൿസ് സഭയുടെ ബോംബെ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തി വരുന്ന ബോംബെ ഓർത്തഡോൿസ് കൺവെൻഷൻ 2017 , ജനുവരി 25 മുതൽ 29 വരെ നടക്കും. ഈ വർഷത്തെ കൺവെൻഷന് നേത്രത്വം നൽകുന്നത് പ്രശസ്ത പ്രാസംഗീകൻ വന്ദ്യ ജോസഫ് ശാമുവേൽ കറുകയിൽ കോർ എപ്പിസ്‌കോപ്പ ആണ്.

ജനുവരി 25 മുതൽ 28 വരെ വിവിധ മേഖല കൺവെൻഷനുകൾ നടക്കും . ജനുവരി 25 വൈകുന്നേരം വെസ്റ്റേൺ റീജിയൻ കൺവെൻഷൻ വസായ് സെന്റ് തോമസ് ദേവാലയത്തിലും, ജനുവരി 26 ന് സൂററ്റ് റീജിയൻ കൺവെൻഷൻ വാപ്പി സെന്റ് മേരീസ് ദേവാലയത്തിലും, 27 ന് കല്യാൺ റീജിയൻ കൺവെൻഷൻ കല്യാൺ സെന്റ് തോമസ് ദേവാലയത്തിലും , സെൻട്രൽ റീജിയൻ കൺവെൻഷൻ താനെ സെന്റ് സ്റ്റീഫൻസ് ദേവാലയത്തിലും നടക്കും.

ജനുവരി 29 ഞായാറാഴ്ച മെഗാ കൺവെൻഷൻ വാശി സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും . അന്നേ ദിവസം വൈകുനേരം 4 മണി മുതൽ ടീൻസ് , യൂത്ത്, എൽഡേഴ്സ്, യുവ ദമ്പതികൾ എന്നിവർക്ക് വേണ്ടി വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.6 .30 ന് സന്ധ്യാ നമസ്കാരത്തെ തുടർന്ന് നടക്കുന്ന മെഗാ കൺവെൻഷന് ബോംബെ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഗീവര്ഗീസ് മാർ കൂറിലോസ് അധ്യക്ഷത വഹിക്കും.   വന്ദ്യ ജോസഫ് ശാമുവേൽ കറുകയിൽ കോർ എപ്പിസ്‌കോപ്പ മുഖ്യ സന്ദേശം നൽകും .ബോംബെ ഡൈയോസീഷ്യൻ കൊയർ ഗാന ശ്രുശൂഷക്ക് നേതൃത്വം വഹിക്കും . മുംബൈ , പൂനെ , നാസിക് , ഗുജറാത്ത് മേഖലകളിൽ നിന്നായി 5000 -ൽ അധികം വിശ്വാസികൾ സമാപന യോഗത്തിൽ പങ്കെടുക്കുമെന്ന് കരുതുന്നു . ഭദ്രാസനത്തിലെ എല്ലാ ഇടവകളിൽ നിന്നും പ്രേത്യേക വാഹന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .

ബോംബെ ഭദ്രാസനത്തിലെ മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന കൺവെൻഷൻ യോഗങ്ങളിലും , ക്ലാസ്സുകളിലും സംബന്ധിച്ച് ആത്മീയ പുതുക്കം പ്രാപിക്കുവാൻ ഏവരുടെയും പ്രാർത്ഥന പൂർവ്വമായ സാനിദ്ധ്യം ക്ഷണിച്ചുകൊള്ളുന്നു.

Bibliano Music’s English Qurbana Songs compilation - Presentation & Felicitation at Aura 2016

After having successfully released its first compilation that consisted of songs from the Hindi Qurbana of the Orthodox Liturgy, a few original compositions as well as karaoke tracks of songs from the English Qurbana of the Orthodox Liturgy, Bibliano Music received multiple requests from patrons across the globe to produce songs of the English Qurbana of the Orthodox Liturgy along with vocals. Inorder to address this felt need, BM put together a talented team of 23 vocalists from over 21 churches of the Bombay Diocese and recorded the songs, the post production of which is currently underway.      

The Diocesan Metropolitan, H.G. Geevarghese Mar Coorilos who has been instrumental in providing guidance for this project felt that awareness should be created in respect to the project so that maximum patrons across the Orthodox Church could utilize the compilation and that participants should be recognized for their commitment and dedication. Thus, on the occasion of Aura 2016 held at Dombivli, BM was asked to make a presentation and to felicitate all the people who contributed in respect to the project. 

The host for the evening was Ms. Jyoti Jacob. The Diocesan Metropolitan, H.G. Geevarghese Mar Coorilos graced the felicitation ceremony with His esteemed presence. Also present were Very Rev. Fr. Yaunan Mulamootil Cor Episcopa (who extended help in making of the tracks for the EQ songs), chief co-ordinators Ms. Sheba Yaunan and Mr. Jobin George, recording engineer Mr. Manu Idicula, creative designer Mr. Sanu Idicula, members of the special feedback team – Mr. John Kochukutty, Mr. Sherin Kurian, Mr. Joel Jose & Mr. Cyril Kuriakose and the founder of Bibliano Music Mr. Robin Thomas. Along with them, all the co-ordinators (who helped identify talent) and the singers who participated in recording the first part of the compilation were called up on the dias. Mr. Joby Chacko and Mr. Abraham from Chinchwad church who sent across 15 poems (to be converted to songs) and Ms. Tina Sibu who sang an original song in the previous compilation were specially thanked for their efforts. All of them were felicitated by His Grace for their contribution to the vision of BM. Mr. Jobin George briefly spoke about his journey with BM and urged the audience to touch base with the forum. Also, Mrs. Regina Jacob shared her experience as a vocalist for BM. 

After the felicitation, Bibliano Music put up a vibrant musical performance. The first song Jeevanil Jeevan Aagum, (composed by Mr. Manu Idicula and written by Sefi Shyam Alexander, Elizabeth T Idicula and Manu Idicula for BM) was presented by Mr. Manu Idicula, Mr. Febin Sajan and Mr. Tiji Thomas. The second song Drop Thy Word, was presented by Ms. Sheba Yaunan (composed and written by her for BM). After the power packed performance, Mr. Robin Thomas spoke about the Vision and Objectives of Bibliano Music, its scales of progress and about the 2nd compilation on English Qurbana songs. He also encouraged all interested to register with the initiative. 

BM had also put up a registration desk at the venue. An appreciable number of people came forward to know more about BM and to register with the platform. The desk was also giving away free copies of the first compilation to choir leaders of churches that had not received their complimentary copy. Logistical support in respect to installing BM’s counter and other paraphernalia was provided by the able team comprising of Mr. Lloyd Joseph, Mr. Leo Joseph, Mr. Leslie Alex, Ms. Shiny Jacob and Mr. Reuben Ajay.   

Bibliano Music would specially like to acknowledge the support received by Rev. Fr. Joemon Thomas and the contribution of Mr. John Mathew in respect to providing the venue for practice and for recording at the Mercy John Memorial Chapel, Mira Road. 

Participants who contributed towards the first part of the English Qurbana Compilation 

Co-ordinators:

Anish Varghese
Binu Alex
Carolyn Rachel
Christina John
Cibin Koshy
Feba Joy
Febin Sajan
Irene Daniel
Jobin George
Jyoti Jacob
Kathryn Johny
Leo Joseph
Liby Abraham
Manju Varkey
Merlyn George
Nithin George Varghese
Rittu Elsa
Sherin Kurian
Simmy .S. Saji
Sonu Cherian
Sunish Issac

Singers:

Angel Elizabeth
Annette John
Anoop Eapen
Bincy Babuji
Jini Joy
Jino Johnson
Jyoti Jacob Koshy
Leeba Babu
Manu Idicula
Marina Jacob
Nikhil Jose
Nithin George Varghese
Prince George Kuriakose
Regina Jacob
Rickson George Samuel
Rittu Elsa Samuel
Robin Thomas
Roshan Varghese
Saniyo James
Serah Varghese
Sheril Jacob
Sherin Samuel
Sibin Benny

 About Bibliano Music: 

Bibliano Music is an independent, ecumenical global platform established in order to co-create and propagate Gospel music. 

To know more about us, join us on Facebook and Youtube –

https://www.facebook.com/biblianomusic/

https://youtu.be/4KjHhGqm6s8

 

 

ബോംബെ ഓർത്തഡോൿസ് കൺവെൻഷന് വന്ദ്യ ശ്രീ ജോസഫ് ശാമുവേൽ കറുകയിൽ കോർ എപ്പിസ്കോപ്പ മുഖ്യ പ്രസംഗകൻ .

മലങ്കര ഓർത്തഡോൿസ് സഭയുടെ ബോംബെ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തി വരുന്ന ബോംബെ ഓർത്തഡോൿസ് കൺവെൻഷൻ 2017 , ജനുവരി 25 മുതൽ 29 വരെ നടക്കും. ഈ വർഷത്തെ കൺവെൻഷന് നേത്രത്വം നൽകുന്നത് പ്രശസ്ത പ്രാസംഗീകൻ വന്ദ്യ ജോസഫ് ശാമുവേൽ കറുകയിൽ കോർ എപ്പിസ്‌കോപ്പ ആണ്.

ജനുവരി 25 മുതൽ 28 വരെ വിവിധ മേഖല കൺവെൻഷനുകൾ നടക്കും . ജനുവരി 25 വൈകുന്നേരം വെസ്റ്റേൺ റീജിയൻ കൺവെൻഷൻ വസായ് സെന്റ് തോമസ് ദേവാലയത്തിലും, ജനുവരി 26 ന് സൂററ്റ് റീജിയൻ കൺവെൻഷൻ വാപ്പി സെന്റ് മേരീസ് ദേവാലയത്തിലും, 27 ന് കല്യാൺ റീജിയൻ കൺവെൻഷൻ കല്യാൺ സെന്റ് തോമസ് ദേവാലയത്തിലും , സെൻട്രൽ റീജിയൻ കൺവെൻഷൻ താനെ സെന്റ് സ്റ്റീഫൻസ് ദേവാലയത്തിലും നടക്കും.

ജനുവരി 29 ഞായാറാഴ്ച മെഗാ കൺവെൻഷൻ വാശി സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും . അന്നേ ദിവസം വൈകുനേരം 4 മണി മുതൽ ടീൻസ് , യൂത്ത്, എൽഡേഴ്സ്, യുവ ദമ്പതികൾ എന്നിവർക്ക് വേണ്ടി വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.6 .30 ന് സന്ധ്യാ നമസ്കാരത്തെ തുടർന്ന് നടക്കുന്ന മെഗാ കൺവെൻഷന് ബോംബെ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഗീവര്ഗീസ് മാർ കൂറിലോസ് അധ്യക്ഷത വഹിക്കും. വന്ദ്യ ജോസഫ് ശാമുവേൽ കറുകയിൽ കോർ എപ്പിസ്‌കോപ്പ മുഖ്യ സന്ദേശം നൽകും .
ബോംബെ ഭദ്രാസനത്തിലെ മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന കൺവെൻഷൻ യോഗങ്ങളിലും , ക്ലാസ്സുകളിലും സംബന്ധിച്ച് ആത്മീയ പുതുക്കം പ്രാപിക്കുവാൻ ഏവരുടെയും പ്രാർത്ഥന പൂർവ്വമായ സാനിദ്ധ്യം ക്ഷണിച്ചുകൊള്ളുന്നു.

BOMBAY ORTHODOX CONVENTION WILL BE HELD FROM JANUARY 25TH TO 29TH, 2017


This year BOMBAY ORTHODOX CONVENTION will be held from 25th to 29th January,2017. Eminent Gospel Preacher Very Rev.Joseph Samuel Karukayil Cor Episcopoi will the Main Speaker of  this year Convention. H.G.Geevarghese Mar Coorilos, the Metropolitan of Diocese of Bombay will preside over the meetings.

The regional convention will be held as per the schedule given below

Region Venue Time and Date
Western Region St Thomas Orthodox Church, Vasai At 7.pm on Wednesday, 25th January, 2017
Surat Region St Marys Orthodox Church, Vapi At 7.pm on Thursday,  26th, January, 2017
Kalyan Region St Thomas Orthodox Valiayapalli, Kalyan At 7.pm on Friday,  27th, January, 2017
Central Region St Stephens Orthodox Church, Thane At 7.pm on Saturday,  28th, January, 2017

Mega Convention will be held at St Marys School Ground, Vashi on 29th January, Sunday from 4 pm . 

Schedule of Mega Convention

4.P.M: Special sessions for Teens, Touth and Elders by eminent speakers

6:P.M: Evening Prayer

6.30:P.M: Mega Convention

Singing session by Diocesan Choir

Inaugural Speech by H.G.Geevarghese Mar Coorilos

Keynote Address by Very Rev.Joseph Samuel Karukayil Cor Episcopoi 

9:P.M: Love feast

All the Faithful are requested to all the convention meetings and special session and receive great blessings.

Malankara Association Preliminary List of Diocese of Bombay

Bombay

Pages:« Prev1234567...1920Next »