You are here: Bombay Orthodox Diocese»Diocese News»H.G.Geevarghese Mar Coorilos reached at Baharin

H.G.Geevarghese Mar Coorilos reached at Baharin

12108811_888820857864358_6955425425497706450_nബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവക സന്ദര്‍ശനാര്‍ത്ഥം ബഹറനില്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭ ബോംബേ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്തായെ ഇടവക വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, സഹ വികാരി എം. ബി. ജോര്‍ജ്ജ് ട്രസ്റ്റി അനോ ജേക്ക്ബ് കച്ചിറ, സെക്രട്ടറി മോന്‍സി ഗീവര്‍ഗ്ഗീസ് കരിപ്പുഴ മറ്റ് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിക്കുന്നു