You are here: Bombay Orthodox Diocese»Diocese News»Rev.Fr.Geevarghese Kadavil went to Eternal Rest

Rev.Fr.Geevarghese Kadavil went to Eternal Rest

Regret to inform the sad demise of Rev.Fr.Geevarghese Kadavil,Glorry Villa, Chennithala,  today morning.Achen was at home when he entered into eternal rest.Now the the body is shifted to Mortuary at Parumala Hospital. Further details will inform latter. Heratfelt Condolences. May the the departed soul of this priest rest in peace.

Respected Achen served in many Parishes of Outside Kerala Dioceses especially at Calcutta, Chennai and Bombay Dioseses. He had started many Congregations at Calcutta Diocese and established many Churches there. After had a severe stroke, 10 years ago, his health condition was not well. He was staying at Vashi Aramana, under the support of H.G.Mar Coorilis, and offering Holy liturgy at Parishes of the Bombay Diocese. Last month the clergy meeting of the Diocese gave him a fare well and Achen went back to Kerala.

മലങ്കര സഭയുടെ ബാഹ്യകേരള ഭദ്രസനങ്ങളിൽ സേവനം അനുഷ്ടിച്ചു കഴിഞ്ഞ മാസം നാട്ടിൽ വിശ്രമ ജീവിതത്തിനു പോയ ബഹുമാനപെട്ട വന്ദ്യ ഗീവർഗീസ് കടവിൽ അച്ചൻ ഇന്ന് രാവിലെ തന്റെ സ്വർഗീയ പിതാവിന്റെ ഭവനത്തിലേക്ക് ചേർക്കപ്പെട്ടു. കൽക്കട്ട, മദ്രാസ്, ബോംബെ ഭദ്രാസനങ്ങളിലാണ് അച്ചൻ കൂടുതൽ സമയവും സേവനം അനുഷിടിച്ചത്. കൽക്കട്ട ഭദ്രസനങ്ങളിൽ പല ദേവാലയങ്ങളും സ്ഥാപിക്കുകയും, പുതുക്കി പണിയുകയും ചെയ്തത് കടവിൽ അച്ചൻ ആണ്. പത്തു വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഒരു സ്ട്രോക്കിനെ തുടന്നു ശാരീരിക ക്ഷീണം ബാധിച്ച അച്ചൻ അഭിവന്ദ്യ കൂറിലോസ് തിരുമേനിയുടെ പ്രത്യേക താല്പര്യത്തിലും സംരക്ഷണയിലും വാശി അരമനയിൽ താമസിച്ചു ബോംബെയിലെ വിവിധ ഇടവകകളിൽ വിശുദ്ധ കുർബാന അർപ്പിച്ചു വരികയായിരുന്നു. കഴിഞ്ഞ മാസം ആണ് ബോംബെ വൈദീക സംഘത്തിന്റെ പ്രത്യേക യാത്ര അയപ്പു സ്വീകരിച്ചു അച്ചൻ വിശ്രമ ജീവിതത്തിനായി നാട്ടിലേക്ക് പോയത്. വന്ദ്യ കടവിൽ അച്ചന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.